സഹാനുഭൂതി അല്ല വേണ്ടത്. സഹഭാവമാണ് വേണ്ടത്: അഡ്വ. ലീന ജോസഫ്
Click Below 👇 & Share This News ഇന്ത്യയിലെ നിയമവ്യവസ്ഥ സ്ത്രീകൾക്ക് വളരെയധികം പരിരക്ഷ നൽകുന്നുണ്ട്. ഗാർഹിക പീഡന നിയമം സ്ത്രീകൾക്ക് വേണ്ടി മാത്രം ഉണ്ടാക്കിയിട്ടുള്ളതാണ്. സ്ത്രീകളെ ചൂഷണം ചെയ്യുന്നത് ഈ നിയമം ശക്തമായി നടപ്പിലാക്കി തുടങ്ങിയതോടെ ഒരു പരിധിവരെ…