Tag: Fest/Meet

മാള ഹോളി ഗ്രേസിൽ ആരംഭിച്ച സ്റ്റോഗോ ആൻ്റ് ടെക്ക് ഫെസ്റ്റ് മുൻ അംബാസിഡർ റ്റി പി ശ്രീനിവാസൻ ഉത്ഘാടനം ചെയ്തു.

Click Below 👇 & Share This News ഡിജിറ്റൽ ക്ഷേമവും സൈബർ സുരക്ഷയും ഇന്നിന്റെ ആവശ്യമാണ് എന്ന് അദ്ദേഹം പറഞ്ഞു. ജില്ലയിൽ നിന്നും പുറത്ത് നിന്നും 2000 ത്തോളം വിദ്യാർത്ഥികൾ പങ്കെടുത്തു. 100 തിരഞ്ഞെടുത്ത പ്രോജക്ടുകൾ വിവിധ സ്കൂളുകളിൽ നിന്നായി…

Chat with CampusRound.com