മേഴ്സി കോളേജ് പാലക്കാട് വജ്ര ജൂബിലി നവരംഗ് ആഘോഷങ്ങളുടെ സമാപനം
Click Below 👇 & Share This News പാലക്കാട് ചട്ടിപ്പത്തിരി മുതൽ പാനിപ്പൂരിവരെ, നാട്ടിൻപുറത്തെ അടുക്കളയിലുണ്ടാക്കുന്ന പലഹാ രങ്ങളിൽ തുടങ്ങി യുവാക്കൾക്കിടയിലെ ട്രെൻഡിങ് പുഡിങ് വരെ വിൽപ്പനയ്ക്കിരിക്കുന്നു. മറുവശത്ത് മൈതാനത്ത് വടം വലിയുടെ വീറും വാശിയും നിറഞ്ഞ ആരവം, ദാഹിച്ചു…