St. Joseph's College, Irinjalakuda (Autonomous) വയോജനങ്ങൾക്കായി ഓണാഘോഷം നടത്തി Click Below ð & Share This News ഇരിങ്ങാലക്കുട: സെൻ്റ്.ജോസഫ്സ് കോളേജിലെ ഉന്നത് ഭാരത് അഭിയാൻ പദ്ധതിയുടെ ഭാഗമായി അമ്പത്, നൂറ്റി അറുപത്തിയേഴ് എൻ.എസ്.എസ്. യൂണിറ്റുകളുടെയും ഇരിങ്ങാലക്കുട റോട്ടറി ക്ലബ്ബിൻ്റെയും സംയുക്താഭിമുഖ്യത്തിൽ വയോജനങ്ങൾക്കായി ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. ആളൂർ, പുല്ലൂർ,…
Marian Arts And Science College Koduvayur കൊടുവായൂർ മേരിയൻ ആർട്സ് ആൻഡ് സയൻസ് കോളേജിൽ വിപുലമായ പരിപാടികളുടെ ഓണാഘോഷം സംഘടിപ്പിച്ചു Click Below ð & Share This News കൊടുവായൂർ മേരിയൻ ആർട്സ് ആൻഡ് സയൻസ് കോളേജിൽ തേർഡ് ബി എ എക്കണോമിക്സി ലേയും ഹിസ്റ്ററിയിലേയും വിദ്യാർത്ഥിനികളുടെ നേതൃത്വത്തിൽ വിപുലമായ പരിപാടികളുടെ ഓണാഘോഷം സംഘടിപ്പിച്ചു പ്രസ്തുത പരിപാടിയിൽ ഹിസ്റ്ററിയിലെ റഫീഖ ബാനു…