SHCGHSS Chalakudy 2025-26 അധ്യയന വർഷത്തെ പ്രവേശനോത്സവം “വരവേൽപ്പ് 2025” എന്ന പേരിൽ സംഘടിപ്പിച്ചു. @ SHCGHSS Chalakudy Click Below ð & Share This News ചാലക്കുടി: സേക്രഡ് ഹാർട്ട് കോൺവെൻ്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ 2025-26 അധ്യയന വർഷത്തെ പ്രവേശനോത്സവം “വരവേൽപ്പ് 2025” എന്ന പേരിൽ സംഘടിപ്പിച്ചു. അധ്യാപകരുടെയും, വിദ്യാർത്ഥികളുടെയും, പിടിഎ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളുടെയും…