St. Mary's College Manarcaud സെൻറ് മേരീസ് കോളേജ് എൻഎസ്എസ് യൂണിറ്റിന്റെയും ഐക്യു എ സി യുടെയും സംയുക്ത ആഭിമുഖ്യത്തിൽ ആത്മഹത്യ പ്രതിരോധ വാരം ആചരിച്ചു. Click Below ð & Share This News ജീവനി കൗൺസിലർ ശ്രീമതി സൂസൻ തോമസ് ക്ലാസ് നയിച്ചു. IQAC കോർഡിനേറ്റർ ദിവ്യ ജോർജ്ജ്, എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ ഷെറി മാത്യൂസ് എന്നിവര്‍ പ്രസംഗിച്ചു. പ്രിൻസിപ്പാൾ സനീജു എം…