Christ College (Autonomous), Irinjalakuda ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ ‘മീറ്റ് ആക്സഞ്ചർ ഇവന്റ് Click Below ð & Share This News 2024 -25 അദ്ധ്യയനവർഷത്തെ പ്ലേസ്മെന്റ് പ്രവർത്തനങ്ങളുടെ ഭാഗമായി പ്രമുഖ ഐ ടി കൺസൾട്ടൻസി സ്ഥാപനമായ ആക്സഞ്ചർ ഇന്ത്യ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് (ഓട്ടോണോമസ് )ൽ ‘മീറ്റ് ആക്സഞ്ചർ ഇവന്റ്’ പരിപാടി സംഘടിപ്പിച്ചു.…