St. Thomas College Thrissur (Autonomous) സെൻറ് തോമസ് കോളേജിൽ ഇന്റർനാഷണൽ വെബിനാർ സംഘടിപ്പിച്ചു. Click Below ð & Share This News സെൻറ് തോമസ് കോളേജിലെ ഇന്റഗ്രേറ്റഡ് സൈക്കോളജി വിഭാഗം സ്‌കീമ തെറാപ്പി – കോൺസെപ്റ്റസ് ആൻഡ് പ്രിൻസിപ്പിൾ എന്ന വിഷയത്തെ കുറിച്ച് ഫെബ്രുവരി 5 നു ഇന്റർനാഷണൽ വെബിനാർ സംഘടിപ്പിച്ചു. കോളേജ് പ്രിൻസിപ്പാൾ…
St. Thomas College Thrissur (Autonomous) പുതിയ ചെടികളുടെ കണ്ടെത്തലിന്റെ കഥയുമായി പത്താം വർഷം Click Below ð & Share This News സെന്റ് തോമസ് കോളേജിൽ രണ്ടുദിവസത്തെ നാഷണൽ സെമിനാർ സപീഷീസ് ദ പാഷൻ 10, എന്ന പേരിൽ നടത്തപ്പെട്ടു. നാഷണൽ മെഡിസിനൽ പ്ലാന്റ് ബോർഡിന്റെ റീജണൽ സെന്ററിന്റെ മുൻ ഡെപ്യൂട്ടി ഡയറക്ടർ ആയിരുന്ന…
Marian College Kuttikkanam (Autonomous) 𝐍𝐚𝐭𝐢𝐨𝐧𝐚𝐥-𝐥𝐞𝐯𝐞𝐥 𝐰𝐨𝐫𝐤𝐬𝐡𝐨𝐩 𝐢𝐧 𝐚𝐬𝐬𝐨𝐜𝐢𝐚𝐭𝐢𝐨𝐧 𝐰𝐢𝐭𝐡 𝐭𝐡𝐞 𝐊𝐞𝐫𝐚𝐥𝐚 𝐒𝐭𝐚𝐭𝐞 𝐇𝐢𝐠𝐡𝐞𝐫 𝐄𝐝𝐮𝐜𝐚𝐭𝐢𝐨𝐧 𝐂𝐨𝐮𝐧𝐜𝐢𝐥 Click Below ð & Share This News Marian College Kuttikkanam Autonomous is organizing a Two-Day National-level offline Workshop on ð¥ð²ðð²ð®ð¿ð°ðµ ð ð²ððµð¼ð±ð¼ð¹ð¼ð´ð ð®ð»ð± ðð½ð½ð¹ð¶ð°ð®ðð¶ð¼ð»ð ð¼ð³ ðð²ð»ð²ð¿ð®ðð¶ðð² ðð ð¶ð» ð¥ð²ðð²ð®ð¿ð°ðµ in…
St. Mary's College, Thrissur (Autonomous) ദേശീയ സെമിനാറിൻ്റെ ഉദ്ഘാടനം ജനുവരി 28 -)o തീയ്യതി KFRI യിലെ മുഖ്യ ശാസ്ത്രജ്ഞൻ ഡോ.സജീവ് ടി.വി.നിർവ്വഹിച്ചു. Click Below ð & Share This News തൃശ്ശൂർ സെൻ്റ്.മേരിസ് കോളേജിലെ അപ്ലൈഡ് ബയോടെക്നോളജി വിഭാഗം കേരള ബയോഡൈവേഴ്‌സിറ്റി ബോർഡുമായി സഹകരിച്ചു നടത്തിയ ദ്വിതീയ ദേശീയ സെമിനാറിൻ്റെ ഉദ്ഘാടനം ജനുവരി 28 -)o തീയ്യതി KFRI യിലെ മുഖ്യ ശാസ്ത്രജ്ഞൻ…
Sacred Heart College, Thevara (Autonomous) തേവര കോളേജിൽ ഭാഷാതീതമായ സംവേദനം ശില്പശാല Click Below ð & Share This News തേവര കോളേജിലെ സോഷ്യോളജി അസോസിയേഷൻ ജനുവരി 30 തീയതി രാവിലെ 9.30ന് ”ഭാഷാതീതമായ സംവേദനം – സാധ്യതകളും രീതികളും” എന്ന വളരെ പ്രസക്തിയുള്ള വിഷയത്തിൽ ഒരു ശില്പശാല സംഘടിപ്പിക്കുന്നു. ഭിന്നശേഷി വിഭാഗങ്ങളുടെ…