Tag: Sports

ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജിന്റെ ആഭിമുഖ്യത്തിൽ പി ൽ ഔസെപ്പ് മെമ്മോറിയൽ ഒന്നാമത് ഇന്റർ കോളേജിയേറ്റ് & ഹയർസെക്കണ്ടറി  ടീച്ചേർസ് & സ്റ്റാഫ് ഫൈവ്സ് ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു

Click Below 👇 & Share This News കേരളത്തിലെ പ്രമുഖരായ കോളേജുകളും സ്കൂളുകളും ടൂർണമെന്റിൽ പങ്കെടുത്തു. ഇരിഞ്ഞാലക്കുട പോലീസ് സർക്കിൾ ഇൻസ്‌പെക്ടർ ശ്രീ. അനീഷ് കരീം ടൂർണമെന്റ് ഉത്ഘാടനം ചെയ്തു. ടൂർണമെന്റ് ടൈറ്റിൽ സ്പോൺസർ പി ജെ ഡേവീസ് പരിപാടിയിൽ…

Chat with CampusNews.in