MET's group of institutions Mala, Thrissur തൃശൂർ മാള മെറ്റ്സ് കോളേജിൽ അഡ്മിഷൻ കൗൺസിലർമാരെ നിയമിക്കുന്നു Click Below ð & Share This News തൃശൂർ മാള, മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് അഡ്മിഷൻ കൗൺസിലർമാരെ നിയമിക്കുന്നു. വിദ്യാർത്ഥികളുമായും രക്ഷിതാക്കളുമായി നേരിട്ടും അല്ലാതെയും ഇംഗ്ലീഷിലും മലയാളത്തിലും നന്നായി സംസാരിക്കാൻ കഴിവുള്ള സമർത്ഥരായ ബിരുദധാരികളെയാണ് അഡ്മിഷൻ കൗൺസിലർമാരായി നിയമിക്കുന്നത്.…