Click Below 👇 & Share This News

Loading

തുഞ്ചത്തെഴുത്തച്ഛൻ മലയാളസർവകലാശാല സാഹിത്യരചനാ സ്കൂൾ പുസ്തകലോകം മലയാളം റിസർച്ച് ഫൗണ്ടേഷനുമായി സഹകരിച്ച് 2024 ആഗസ്റ്റ് 29, 30, 31 തീയതികളിൽ ഗവേഷകസംഗമം, വൈജ്ഞാനികോത്സവം, എന്നിവ സംഘടിപ്പിച്ചു. ത്രിദിന ദേശീയസെമിനാർ ആണ് നടന്നത്. പ്രസ്തുത പരിപാടിയിൽ ഡോ. ശ്രീജിത്ത്‌ സ്മാരക വൈജ്ഞാനികമലയാളം പുരസ്‌കാരം മദ്രാസ് സർവലകലാശാല മലയാളം വിഭാഗം പ്രൊഫസർ പി. എം ഗിരീഷും, കേരള സർക്കാർ ഔദ്യോഗിക ഭാഷ വിദഗ്ധൻ ഡോ. ആർ ശിവകുമാറും ചേർന്ന് ഏറ്റുവാങ്ങി.

കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ….

Leave a Reply

Your email address will not be published. Required fields are marked *

Chat with CampusRound.com