Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied Messenger ഹോളിഗ്രേയ്സ് ആർട്ട്സ് & സയൻസ് കോളേജിൽ വായനാ ദിനം പി.എൻ. പണിക്കർ അനുസ്മരണം വായനയും ജീവിതവും എന്ന വിഷയത്തിലെ സെമിനാർ സംഘടിപ്പിച്ചു. ലൈബ്രറി ഡയറക്ടർ പ്രൊഫ. ഡോ. എ.റ്റി. ഫ്രാൻസിസ് ഉൽഘാടനവും വിഷയാവതരണവും നടത്തി. പ്രിൻസിപ്പൽ ഡോ. സുരേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. അദ്ധ്യാപിക ഗ്ലോറി ജെയിംസ് പി. എൻ. പണിക്കർ അനുസ്മരണം നടത്തി.ലൈബ്രേറിയൻ ഡിസ്ന മാത്യൂ വായന പ്രതിജ്ന യ്ക്ക് നേതൃത്വം നൽകി. വിദ്ധ്യാർത്ഥികളായ അബീന നൗറിൻ, മുഹമ്മദ് യാസീൻ, നിവേദ് വി വി. പുസ്തകാവലോകനം നടത്തി. തുടർന്ന് വായനദിനത്തിന്റെ ഭാഗമായി ക്വിസ് മത്സരവും നടത്തി 🎓 Stay Connected with Campus Round!Want the latest campus updates, student achievements, sports highlights, events, Campus News and more — right on your phone? 👉 Join our WhatsApp Group to never miss a story! 📢 Share your School/College News Here?We love featuring student stories, event updates, and campus highlights from across the country! ✍️ Click here to publish your campus updates on CampusRound.com 🎓 Stay Connected with Campus Round!Want the latest campus updates, student achievements, sports highlights, events, Campus News and more — right on your phone? 👉 Join our WhatsApp Group to never miss a story! 📢 Share your School/College News Here?We love featuring student stories, event updates, and campus highlights from across the country! ✍️ Click here to publish your campus updates on CampusRound.com Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied Messenger