MET's group of institutions Mala, Thrissur ഓണനിലാവിൽ “കൽഹാര 2K26”; മാള മെറ്റ്സ് കോളേജിൽ ഓണാഘോഷം ഗംഭീരമായി Click Below ð & Share This News തൃശൂർ മാള മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് സംഘടിപ്പിച്ച ഓണാഘോഷം “കൽഹാര 2K26” വർണ്ണാഭമായ പരിപാടികളോടെ ആഘോഷിച്ചു. സി.ഇ.ഒ. അഡ്വ. പ്രൊഫ. (ഡോ.) ജോർജ്ജ് കോലഞ്ചേരി നിലവിളക്ക് കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു.…
K. Karunakaran Memorial Model Polytechnic College (KKMMPTC) കല്ലേറ്റുംകര കെ. കരുണാകരൻ മെമ്മോറിയൽ മോഡൽ പോളിടെക്നിക്ക് കോളേജിൽ ഓണാഘോഷം Click Below ð & Share This News കല്ലേറ്റുംകര കെ. കരുണാകരൻ മെമ്മോറിയൽ മോഡൽ പോളിടെക്നിക്ക് കോളേജിൽ ഓണാഘോഷം സംഘടിപ്പിച്ചു. 21. 8. 2026 വെള്ളിയാഴ്ച രാവിലെ 10.00 മണിക്ക് കോളേജ് ഓഡിറ്റേറിയത്തിൽ പ്രിൻസിപ്പാൾ ശ്രീമതി. ദീപ്തി എസ് ആഘോഷം…
Prajyoti Niketan College, Pudukad പ്രജ്യോതി നികേതൻ കോളജിൽ ഓണാഘോഷം Click Below ð & Share This News പ്രജോതിയിലെ ഓണാഘോഷം വിവിധ വകുപ്പുകളിലെ നൃത്തനൃത്യങ്ങളോടെ ആരംഭിച്ചു. വിദ്യാർത്ഥികളോടൊപ്പം അദ്ധ്യാപക അനദ്ധാപകരും നൃത്തചുവടുകൾ വെച്ചു. പ്രജ്യോതി നികേതൻ കോളജ് സ്ഥാപക മാനേജരും ഡയറക്ടറുമായ റവ. ഫാ ഹർഷജൻ പഴയാറ്റിൽ ഓണാഘോഷം ഉദ്ഘാടനം…
St. Thomas College Thrissur (Autonomous) അധ്യാപകരും വിദ്യാർത്ഥികളും ഒരുമിച്ച് ചുവടുവെച്ചു; സെന്റ് തോമസ് കോളേജിൽ ഓണാഘോഷം വർണാഭമായി Click Below ð & Share This News സെന്റ് തോമസ് കോളേജ് (ഓട്ടോണമസ്), തൃശൂരിൽ ഓണം 2026 വൈവിധ്യമാർന്ന പരിപാടികളോടെ ആവേശപൂർവം ആഘോഷിച്ചു. നൃത്തപരിപാടികൾ, മെഗാ തിരുവാതിര, പായസവിതരണം, ഓണസദ്യ എന്നിവ ആഘോഷത്തിന് മാറ്റുകൂട്ടി. ആഘോഷത്തിന്റെ ഭാഗമായി 30-ലധികം വിദ്യാർത്ഥി-അധ്യാപക…
MET's group of institutions Mala, Thrissur മാള മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിൽ ‘കൽഹാര 2K26’ ഓണം ആഘോഷത്തിന് തുടക്കം കുറിച്ചു Click Below ð & Share This News തൃശൂർ, മാള, മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിന്റെ ഈ വർഷത്തെ ഓണാഘോഷത്തിന് ‘കൽഹാര 2K26’ എന്ന് പേരിട്ടു. ഓണാഘോഷത്തിന്റെ പേര് പ്രഖ്യാപിക്കുന്ന ചടങ്ങ് ബുധനാഴ്ച വൈകിട്ട് മൂന്നിന് സ്ഥാപനത്തിന്റെ പ്രധാന കവാട…
St. Joseph's College, Irinjalakuda (Autonomous) കുഞ്ഞോണക്കോടി സമ്മാനിച്ചു Click Below ð & Share This News ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജ് എൻഎസ്സ് എസ് യൂണിറ്റുകൾ ഇരിങ്ങാലക്കുട ഗവ താലൂക് ആശുപത്രിയിലെ നവജാതശിശുക്കൾക്കായി കുഞ്ഞോണക്കോടി സമ്മാനിച്ചു. ജനിച്ചു ദിവസങ്ങൾ മാത്രം പ്രായമുള്ള കുരുന്നുകൾക്കാണ് ഓണക്കോടിയും കളിപ്പാട്ടങ്ങളുമായി എൻഎസ്സ് എസ്…