Click Below 👇 & Share This News

5-12-2014 ന് കൊടുവായൂർ മേരിയൻ ആർട്സ് ആൻഡ് സയൻസ് കോളേജും സ്പീഡ് വിംഗ് ഏവിയേഷൻ അക്കാഡമി കൊച്ചിയും ചേർന്ന് ഒരു സെമിനാർ നടത്തുന്നു. എവിഷൻ ഇൻഡസ്ട്രി ഇന്ത്യ ആൻഡ് എബ്രോഡ് ഗ്രൂപ്പ് ഓപ്പർച്യൂണിറ്റീസ് ആൻഡ് ഫ്യൂച്ചർ എന്ന വിഷയത്തിൽ മിസ്റ്റർ ബിനു ഏപ്പൻ, മിസ്സ് അഞ്ചു ഫ്രാൻസിസ്, മിസ്റ്റർ മോഹൻരാജ് ബി എന്നിവർ സംസാരിക്കും. കോളേജ് ഓഡിറ്റോറിയത്തിൽ ഉച്ചയ്ക്ക് 2 15ന് സെമിനാർ തുടങ്ങുന്നതാണ്.

കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ….

Click Below 👇 & Share This News
Chat with CampusRound.com