Click Below 👇 & Share This News

കൊടുവായൂർ മേരിയൻ ആർട്സ് ആൻഡ് കോളേജിൽ അധ്യാപക ദിനത്തോടനുബന്ധിച്ച് പലതരം കലാപരിപാടികളും രസകരമായ മത്സരങ്ങളും സംഘടിപ്പിച്ചു. കോളേജിലെ വിദ്യാർഥിനികളുടെ നേതൃത്വത്തിൽ നടത്തിയ ഈ പരിപാടികളിൽ പ്രിൻസിപ്പൽ ഡോക്ടർ സിസ്റ്റർ ക്രിസ്റ്റിയും വൈസ് പ്രിൻസിപ്പൽ സിസ്റ്റർ ജോസഫിനും എല്ലാ അധ്യാപിക അനധ്യാപകരും പങ്കെടുത്തു.

അധ്യാപക ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഹിസ്റ്ററിയിലെ റഫീഖ ബാനു പ്രസംഗം നടത്തി. എല്ലാ അധ്യാപക അനധ്യാപകരുടെയും വിദ്യാർത്ഥിനികളുടെയും കൂട്ടായ പങ്കാളിത്തം ഇന്നത്തെ ദിവസത്തെ കൂടുതൽ മനോഹരമാക്കി.

കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ….

Click Below 👇 & Share This News
Chat with CampusRound.com