Click Below 👇 & Share This News

കൊടുവായൂർ മേരിയൻ ആർട്സ് ആൻഡ് സയൻസ് കോളേജിൽ 3- 9 -2024ന് ഐസിഎ എജൂസ്കിൽ പ്രൈവറ്റ് ലിമിറ്റഡ് പാലക്കാടിന്റെ നേതൃത്വത്തിൽ സെമിനാർ നടത്തി. അക്കൗണ്ടിംഗ് സ്കിൽ സെറ്റ് എന്ന പേരിലാണ് സെമിനാർ നടത്തിയത്.സുനിൽ കല്ലേപ്പുള്ളി,ദേവി വൈദേഹി, പ്രകാശ് രാമചന്ദ്രൻ എന്നിവർ ക്ലാസുകൾ എടുത്തു. മൂന്നാം വർഷ ബികോം വിദ്യാർത്ഥിനിയായ മൈഥിലി വി നന്ദി പ്രകാശിപ്പിച്ചു.

കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ….

Click Below 👇 & Share This News
Chat with CampusRound.com