Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied തൃശൂർ, മാളഗ്രാമപഞ്ചായത്ത് കേന്ദ്ര ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ പഞ്ചായത്തിലെ കോളേജ് വിദ്യാർത്ഥികൾക്കായി വായന മസാചരണത്തോടനുബന്ധിച്ച് ജൂലൈ 4 ന് നടത്തിയ കഥാരചന മത്സരത്തിൽ ഒന്നാം സ്ഥാനം നേടിക്കൊണ്ട് മാള മെറ്റ്സ് കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ മൂന്നാം വർഷ ബികോം: കോ-ഓപറേഷൻ വിദ്യാർത്ഥിയായ ദേവദത്ത് പി.വി., അഭിമാനതാരമായ് മാറി. ചാലക്കുടി, മുരിങ്ങൂർ, പണിക്കശ്ശേരി വീട്ടിലെ വിശ്വനാഥന്റെയും മഞ്ജുളയുടെയും മകനാണ് ദേവദത്ത്. മെറ്റ്സ് കോളേജിന്റെ അഭിമാനമുയർത്തിയ ദേവദത്തിനെമാള എജുക്കേഷണൽ ട്രസ്റ്റ് ചെയർമാൻ ഡോ. ഷാജു ആൻറണി ഐനിക്കൽ, മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് സി.ഇ.ഒ. പ്രൊഫ. (ഡോ.) ജോർജ് കോലഞ്ചേരി, അക്കാദമിക് ഡയറക്ടർ ഡോ. എ. സുരേന്ദ്രൻ, പ്രിൻസിപ്പാൾ പ്രൊഫ. (ഡോ.) ഫോൺസി ഫ്രാൻസിസ്, ഡയറക്ടർ അഡ്മിനിസ്ട്രേഷൻ റിനോജ് ഏ ഖാദർ തുടങ്ങിയവർ അഭിനന്ദിച്ചു. 🎓 Stay Connected with Campus Round!Want the latest campus updates, student achievements, sports highlights, events, Campus News and more — right on your phone? 👉 Join our WhatsApp Group to never miss a story! 📢 Share your School/College News Here?We love featuring student stories, event updates, and campus highlights from across the country! ✍️ Click here to publish your campus updates on CampusRound.com Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied Post navigation മാള മെറ്റ്സ് കോളേജിൽ ലഹരി വിരുദ്ധ സെമിനാർ സംഘടിപ്പിച്ചു മാള മെറ്റ്സ് കോളേജിൽ ഒന്നാംവർഷ ബിരുദ വിദ്യാർഥികൾക്കുള്ള ഇൻഡക്ഷൻ പ്രോഗ്രാം “ആരംഭം 2K25” നടത്തി