Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied Messenger തൃപ്രയാർ നാട്ടിക എഡ്യൂക്കേഷണൽ സൊസൈറ്റി ആർട്സ് & സയൻസ് കോളേജ് (NES) ൽ വായനാവാരാചരണത്തിന്റെ ഉത്ഘാടനം പ്രശസ്ത ചെറുകഥാകൃത്തും നോവലിസ്റ്റും ആയ ശ്രീ. അശോകൻ ചരുവിൽ നിർവ്വഹിച്ചു. പ്രിൻസിപ്പാൾ N. C. അനീജ അധ്യക്ഷത വഹിച്ച ചടങ്ങിൽ അസിസ്റ്റന്റ് പ്രൊഫസർ M. V. ലതിമോൾ സ്വാഗതം പറഞ്ഞു. 2024 ലെ വയലാർ അവാർഡ് ജേതാവായ ശ്രീ. അശോകൻ ചരുവിൽ ഇന്നത്തെ ഇന്റർനെറ്റ് യുഗത്തിൽ വായനക്കുള്ള അനന്ത സാധ്യതകളെ പറ്റി വിദ്യാർത്ഥികളുമായി ചർച്ച നടത്തി. അസിസ്റ്റന്റ് പ്രൊഫസർ V. ശശിധരൻ അദ്ദേഹത്തെ പൊന്നാട അണിയിച്ചു ആദരിച്ചു. അസിസ്റ്റന്റ് പ്രൊഫസർ മാരായ സ്മിത. N. R, കവിത. Z, ലിജിന രൂപ. M. V, സജിത. N. V, ദീപ. M. B, അപർണ്ണ. V. A,എന്നിവർ സന്നിഹിതരായ ചടങ്ങിൽ അസിസ്റ്റന്റ് പ്രൊഫസർ സുഷമ. P. A നന്ദി രേഖപ്പെടുത്തി. 🎓 Stay Connected with Campus Round!Want the latest campus updates, student achievements, sports highlights, events, Campus News and more — right on your phone? 👉 Join our WhatsApp Group to never miss a story! 📢 Share your School/College News Here?We love featuring student stories, event updates, and campus highlights from across the country! ✍️ Click here to publish your campus updates on CampusRound.com Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied Messenger Post navigation കമ്പ്യൂട്ടർ സയൻസ് അധ്യാപകരെ ( 2 ഒഴിവ് ) ആവശ്യമുണ്ട് @ നാട്ടിക എഡ്യൂക്കേഷണൽ സൊസൈറ്റി ആർട്സ് & സയൻസ് കോളേജ് (NES)