Click Below 👇 & Share This News

ശ്രീനാരായണഗുരു കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് നാട്ടികയിൽ , Department of Economics & political science ആഭിമുഖ്യത്തിൽ, ലോകബാലവേല വിരുദ്ധ ദിനം ജൂൺ 12 ന് ആചരിച്ചു. ഈ പരിപാടിക്ക് വിദ്യാർത്ഥിയായ സായന്ത് സ്വാഗതം ചെയ്യ്തു. പ്രിൻസിപ്പൽ Dr. S. ഷിബു പരിപാടിക്ക് ഉദ്ഘടനം നിർവഹിച്ചു. ബാലവേല വിരുദ്ധ ദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് അസിസ്റ്റന്റ് പ്രൊഫസർമാരായ സ്വാതി, നീനു മെറിൻ ജോയ്, വിദ്യാർത്ഥികളായ സോളമൻ,ദേവിക എന്നിവർ അവബോധന ക്ലാസ്സ്‌ നൽകി. വിദ്യാർത്ഥിനിയായ ദേവിക നന്ദി പറഞ്ഞു.

🎓 Stay Connected with Campus Round!
Want the latest campus updates, student achievements, sports highlights, events, Campus News and more — right on your phone? 👉 Join our WhatsApp Group to never miss a story!

📢 Share your School/College News Here?
We love featuring student stories, event updates, and campus highlights from across the country! ✍️ Click here to publish your campus updates on CampusRound.com

Click Below 👇 & Share This News
Chat with CampusRound.com