Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied സെൻമേരിസ് കോളേജ് മണർകാട് ഇംഗ്ലീഷ് വിഭാഗവും ചരിത്ര ഭാഗവും സംയുക്തമായി അന്താരാഷ്ട്ര സെമിനാറും ഡോക്യുമെൻററി പ്രദർശനവും സംഘടിപ്പിക്കുകയുണ്ടായി. പ്രശസ്ത ശാസ്ത്ര ലേഖകനും സിനിമ നിരൂപകനും, ,Chicago യൂണിവേഴ്സിറ്റിയിലെ Adjunct പ്രൊഫസറുമായ ഡോ. എതിരൻ കതിരവൻ , മലയാള സിനിമയിലെ സ്ത്രീ: വ്യക്തിത്വം, സ്വാതന്ത്ര്യം, പ്രതിച്ഛായ എന്ന വിഷയത്തെ അധികരിച്ചും, മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി , സ്കൂൾ ലെറ്റേഴ്സ് , പ്രൊഫസർ ഡോ.അജു കെ നാരായണൻ, പകർപ്പിന്റെ കല കലയുടെ പകർപ്പ് ചില ചലച്ചിത്ര വിചാരങ്ങൾ എന്ന വിഷയത്തെ അധികരിച്ച് സെമിനാർ നയിക്കുകയുണ്ടായി.തേവര സേക്രഡ് ഹാർട്ട് കോളേജ് ഇംഗ്ലീഷ് വിഭാഗം അധ്യാപകരും ഡോക്യുമെൻററി സംവിധായകനുമായ , ഡോക്ടർ രാജേഷ് ജെയിംസ് സംവിധാനം ചെയ്ത സ്ലാവേസ് ഓഫ് ദ എംപയർ എന്ന ഡോക്യുമെൻററി പ്രദർശിപ്പിക്കുകയും , പ്രേക്ഷകരുമായി സംവദിക്കുകയും ചെയ്തു കോളേജ് പ്രിൻസിപ്പൽ സനീജു എം സാലു ഇംഗ്ലീഷ് വകുപ്പ് മേധാവി ഡോ. എലിസബത്ത് സക്കറിയ ചരിത്ര വിഭാഗം മേധാവി മൊയ്തീൻ സി, പ്രോഗ്രാം കൺവീനർമാരായ ഷൈൻ ഓ വി , ഷെറി മാത്യൂസ് തുടങ്ങിയവർ സന്നിഹിതരായിരുന്നു കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ…. Publish your Campus News? Publish your add here? Content on www.CampusRound.com comes from various individuals and colleges. We are not responsible for this content. Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied Post navigation എൻറിച്ച് യുവർ ഇംഗ്ലീഷ്@ സെൻറ് മേരീസ് കോളേജ് മണർകാട് കേരള നവോത്ഥാനം; സെൻ്റ് മേരിസ് കോളേജിൽ ശിൽപ്പശാല