Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied സെൻറ് മേരീസ് കോളേജ് മണർകാട് , ആംഗലേയ സാഹിത്യ ബിരുദാനന്തര ബിരുദം വിഭാഗം Research Methodology സെമിനാർ സംഘടിപ്പിക്കുകയുണ്ടായി. മാന്നാനം കെ ഈ കോളേജ് , ആംഗലേയ സാഹിത്യ വകുപ്പ് മേധാവിയും, , റിസർച്ച് ഗൈഡുമായ ഡോ. സുജറാണി മാത്യു ക്ലാസുകൾക്ക് നേതൃത്വം നൽകി. കോളേജ് പ്രിൻസിപ്പൽ സനീജു എം സാലു, വകുപ്പ് മേധാവി ഡോ. എലിസബത്ത് സക്കറിയ, ഇംഗ്ലീഷ് വിഭാഗം അധ്യാപിക ജൂലിയ, വിദ്യാർത്ഥി പ്രതിനിധി മേഘന തുടങ്ങിയവർ സംസാരിച്ചു. കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ…. Publish your Campus News? Publish your add here? Content on www.CampusRound.com comes from various individuals and colleges. We are not responsible for this content. Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied Post navigation Charting Your Future: Professional Paths in Commerce” എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. സെൻറ്.മേരിസ് കോളേജ് മണർകാട്, എൻഎസ്എസ് ഡേ, സ്വച്ഛത ഹി സേവ എന്നിവയുടെ സംയുക്ത ആഘോഷം നടത്തപ്പെട്ടു. 24 September 2024