Click Below 👇 & Share This News WhatsApp Facebook Twitter/X LinkedIn CopyCopied മാള കാർമൽ കോളേജിൽസസ്യ ശാസ്ത്ര വിഭാഗം കേരളസംസ്ഥാന ജൈവവൈവിധ്യ ബോർഡിൻറെ സഹകരണത്തോടെ “ഭൂമി ആപത്തിൽ: ആഗോളതാപനം ദേശീയ അവലോകനം” എന്ന വിഷയത്തിൽ ദേശീയ സെമിനാർ സംഘടിപ്പിച്ചു . തിരുച്ചിറപ്പിള്ളി സെൻറ് ജോസഫ് കോളേജ് അസോസിയേറ്റ് പ്രൊഫസർ ഡോ.എസ് ആർ സെന്തിൽ കുമാർ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ കോളേജ് പ്രിൻസിപ്പൽ ഡോ. സി. റിനി റാഫേൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജൈവവൈവിധ്യ ബോർഡ് തൃശ്ശൂർ ജില്ലാ കോർഡിനേറ്റർ Mr.ഫെബിൻ ഫ്രാൻസിസ് മുഖ്യപ്രഭാഷണം നടത്തി. തുടർന്ന് ഡോ.എസ് ആർ സെന്തിൽ കുമാർ , സലിം അലി ഫൗണ്ടേഷൻ ചെയർമാൻ ഡോ.വി. എസ് വിജയൻ എന്നിവർ ക്ലാസ് നയിച്ചു. ഡോ. ബിന്ദു കെ ബി ,ഡോ. ജിയോ ജോസഫ് ഡോ.ധന്യ തോമസ് ടി. ടി. എന്നിവർ സംസാരിച്ചു .വിവിധ സ്ഥാപനങ്ങളിൽ നിന്നും 20 ഓളം ഗവേഷകർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ…. Publish your Campus News? Publish your add here? Content on www.CampusRound.com comes from various individuals and colleges. We are not responsible for this content. Click Below 👇 & Share This News WhatsApp Facebook Twitter/X LinkedIn CopyCopied Post navigation International Online FDP in association with the Collegiate Education Department, Government of Kerala കാർമ്മൽ കോളേജിൽ ജോബ് ഉത്സവ് :കാർമ്മൽ കോളേജിൽ ജോബ് ഉത്സവ് സംഘടിപ്പിച്ചു.