Baselius College, Kottayam സെക്കൻഡറി വിദ്യാർത്ഥികൾക്കായി കരിയർ ഗൈഡൻസ് ശില്പശാല @ കോട്ടയം ബസേലിയസ് കോളേജ് Click Below ð & Share This News കോട്ടയം ബസേലിയസ് കോളജിലെ ഫിസിക്സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കായി ഒരു കരിയർ ഗൈഡൻസ് ശില്പശാല നാളെ രാവിലെ 10 മണിക്ക് കോളജിൽ വച്ച് നടത്തുന്നു. ഉന്നതവിദ്യാഭ്യാസം സാധാരണക്കാർക്ക് ഒരു…