Click Below 👇 & Share This News

Loading

കേന്ദ്ര സർക്കാരിൻ്റെ സ്വച്ഛതാ ഹി സേവ പ്രോഗ്രാമിൻ്റെ ഭാഗമായി കാർമ്മൽ കോളേജ് എൻ എസ് എസ്  2 & 89 യൂണിറ്റുകൾ പൊതുസ്ഥലങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. മാള KSRTC ബസ് സ്റ്റാൻ്റും പ്രൈവറ്റ് ബസ് സ്റ്റാൻ്റും വഴികളും എൻ എസ് എസ് വളണ്ടിയേഴ്സ് ശുചീകരിച്ചു. സ്വച്ഛതാ ഹിസേവാ സന്ദേശം ഉയർത്തിപ്പിടിക്കുന്ന മനുഷ്യചങ്ങല , ക്യാമ്പസ് ക്ലീനിംഗ് ഡ്രൈവ് എന്നിവയും സംഘടിപ്പിച്ചു.

കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ….

Leave a Reply

Your email address will not be published. Required fields are marked *

Chat with CampusRound.com