Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied Messenger തൃശ്ശൂർ: സെൻ്റ് തോമസ് കോളജ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗത്തിൻ്റെ നേതൃത്വത്തിൽ ലോക കമ്പ്യൂട്ടർ സാക്ഷരതാ ദിനത്തോട് അനുബന്ധിച്ച് ക്വിസ് മത്സരം സംഘടിപ്പിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. മാർട്ടിൻ കോളമ്പ്രത്ത് പരിപാടി ഉദ്ഘാടനം ചെയ്തു. വിവിധ ഹയർസെക്കൻഡറി വിദ്യാലയങ്ങളിൽ നിന്നായി ഇരുപത്തഞ്ച് ടീമുകൾ പങ്കെടുത്തു. സെൻ്റ്. ജോസഫ് സി ജി എച്ച് എസ് എസ് മിഷൻ ക്വാട്ടേഴ്സ് വിദ്യാലയത്തിലെ അൻഷിഫ പി ആർ, ഏഞ്ചൽ സി ജോൺ ഒന്നാം സമ്മാനവും ഡോൺ ബോസ്കോ മണ്ണുത്തി വിദ്യാലയത്തിലെ ക്രിസ്റ്റോ അലക്സ്, മുഹമ്മദ് ടി. എൻ രണ്ടാം സമ്മാനവും നേടി. കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗം മേധാവി പ്രിൻസൺ പി ടി, അധ്യാപകർ, വിദ്യാർഥികൾ എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ…. Publish your Campus News? Publish your add here? Content on www.CampusRound.com comes from various individuals and colleges. We are not responsible for this content. Post navigation Social Extension activity by the Department of Psychology, St. Thomas College (Autonomous), Thrissur Awareness Session Sheds Light on Legal Protections for Women by the Gender Club of St. Thomas College Thrissur (Autonomous)