Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied Messenger മാള, കാർമ്മൽ കോളേജ് (ഓട്ടോണമസ്)ൽ 2024-25 അധ്യയനവർഷത്തെ ആർട്സ് ഡേ ” കലയാട്ടം 2K24 ” ഉദ്ഘാടനം പ്രശസ്ത സിനി ആർട്ടിസ്റ്റ് സാഗർ സൂര്യ നിർവ്വഹിച്ചു. പ്രിൻസിപ്പൽ ഡോ. സിസ്റ്റർ റിനി റാഫേൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഫൈൻ ആർട്സ് കോ-ഓർഡിനേറ്ററും ഇംഗ്ലീഷ് വിഭാഗം അധ്യാപികയുമായ കീർത്തി സോഫിയ പൊന്നച്ചൻ സ്വാഗതമാശംസിക്കുകയും ഫൈൻ ആർട്സ് സെക്രട്ടറി ആൽഫി ജോർജ് നന്ദിയർപ്പിക്കുകയും ചെയ്തു. തുടർന്ന് രണ്ടു ദിവസങ്ങളിലായി അരങ്ങേറുന്ന ആർട്സ് ഫെസ്റ്റിവലിന് തിരശ്ശീല ഉയർന്നു. Post navigation HENFA 2K24 NATIONAL LEVEL MANAGEMENT FEST @ CARMEL COLLEGE (Autonomous) , MALA മാള, കാർമ്മൽ കോളേജിൽ അന്താരാഷ്ട്ര സെമിനാർ