Click Below 👇 & Share This News

മേഴ്‌സി കോളേജ് പാലക്കാട്‌, എൻ എസ് എസ് യൂണിറ്റുകൾ 6 & 34ഇന്റെ നേതൃത്വത്തിൽ സപ്തദിന ക്യാമ്പ് ആയ “ഉണർവ്”, ജി എൽ പി എസ് കള്ളിക്കാടിൽ വെച്ച് തുടക്കം കുറിച്ചു.
ക്യാമ്പ് കോളേജ് പ്രിൻസിപ്പൽ Sr. ജോറി ടി എഫ് ഉദ്ഘാടനം ചെയ്തു.
വാർഡ് കൗൺസിലർ ശ്രീമതി മിനി ബാബു, ശ്രീ ഹസ്സനുപ്പ, ശ്രീ കൃഷ്ണൻ എന്നിവർ ആശംസകൾ അറിയിച്ചു.
Dr. അനു കുരുവിള, Dr. ദീപ എൻ ക്യാമ്പിന് നേതൃത്വം നൽകി. ക്യാമ്പിൽ 81 കുട്ടികൾ പങ്കെടുക്കുന്നുണ്ട്.

കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ….

Click Below 👇 & Share This News
Chat with CampusRound.com