Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied Messenger പുൽപള്ളി കാലിക്കറ്റ് യൂണിവേഴ്സിറ്റി എഫ്- സോൺ കലോത്സവം കലാ ബഖാ മൂന്നാം നാളിലെ ഭരതനാട്യ മത്സരത്തിന്റെ ഫലം പ്രഖ്യാപിച്ചപ്പോൾകൽപ്പറ്റ എൻ എം എസ് എം കോളേജിലെ നിവേദ് ഷാജി ഒന്നാം സ്ഥാനം കരസ്ഥമാക്കി. 8ാം ക്ലാസ്സ് മുതൽ ഭരതനാട്യം, കുച്ചുപ്പുടി, കേരളനടനം സംസ്ഥാന തലങ്ങളിൽ മത്സരിക്കുകയും 2019-ൽ സംസ്ഥാന കലോത്സവത്തിൽ കേരളനടനത്തിൽ ഒന്നാം സ്ഥാനം നേടുകയും ചെയ്തിട്ടുണ്ട് .4ാം വയസ്സ് മുതൽ ക്ലാസ്സിക്കൽ നൃത്തം അഭ്യസിച്ച് വരുന്ന നിവേദ് 2022-ൽ കുച്ചുപ്പിടിയിൽ (സെന്റ് മേരിസ് കോളേജ്, സുൽത്താൻ ബത്തേരി) എഫ് -സോൺ കലോത്സവത്തിൽ ഒന്നാം സ്ഥാനം കരസ്തമാക്കുകയും കലാപ്രതിഭയായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തിട്ടുണ്ട്. കലാമണ്ഡലം റെസ്സി ഷാജി ദാസിന്റെ ശിഷ്യനാണ് . Join our WhatsApp Group for the updates of F Zone Post navigation സമൂഹത്തിനുവേണ്ടി ജീവിച്ചവരെ ചരിത്രങ്ങളിൽ അടയാളപ്പെടുത്തും ; പി ഇസ്മായിൽ കലാ ബഖാ എഫ്-സോൺ മത്സര ഇനങ്ങളുടെ രണ്ടാം ദിന മത്സര ഫലം