Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied Messenger പൊതുവിദ്യാഭ്യാസത്തിൻ്റെ മേന്മകൾ സമൂഹത്തിലേക്കെത്തിക്കുന്നതിനായി, കുട്ടികളുടെ മികവുകൾ അവതരിപ്പിച്ച പഠനോൽസവം PTA വൈസ് പ്രസിഡന്റ് ശ്രീമതി സുമയ്യ കബീർ ഉത്ഘാടനം ചെയ്തു ഹെഡ്മാസ്റ്റർ ശ്രീ സെബി പെല്ലിശ്ശേരി അധ്യക്ഷനായിരുന്നു സ്കൂളുകളിലെ വിശേഷങ്ങൾ അറിയാൻ ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ….