Click Below 👇 & Share This News

ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജിൽ കംപ്യൂട്ടർ സയൻസ് വിഭാഗത്തിലേക്ക് (സെൽഫ് ഫിനാൻസിങ്) അദ്ധ്യാപകരെ ആവശ്യമുണ്ട്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡാറ്റ അനലിറ്റിക്സ് എന്നീ വിഷയങ്ങൾ പഠിച്ചവർക്ക് മുൻഗണന. താല്‌പര്യമുള്ളവർ രേഖകൾ സഹിതം 2025 മാർച്ച് 24 തിങ്കളാഴ്ച്ച രാവിലെ 11.00 മണിക്ക് മുമ്പ് കോളേജ് സെൽഫ് ഫിനാൻസിങ് ഓഫീസിൽ ഹാജരാകണം. നെറ്റ്, പിഎച്ച്ഡി യോഗ്യതയുള്ളവരുടെ അഭാവത്തിൽ പി.ജി കഴിഞ്ഞവരെയും പരിഗണിക്കും.

കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ….

Click Below 👇 & Share This News
Chat with CampusRound.com