Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied Messenger കോട്ടയം ബസേലിയസ് കോളജിലെ ഫിസിക്സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കായി ഒരു കരിയർ ഗൈഡൻസ് ശില്പശാല നാളെ രാവിലെ 10 മണിക്ക് കോളജിൽ വച്ച് നടത്തുന്നു. ഉന്നതവിദ്യാഭ്യാസം സാധാരണക്കാർക്ക് ഒരു സാമ്പത്തിക ബാധ്യത ആയിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ഈ മേഖലയിൽ ഇന്ത്യയിലും വിദേശത്തും ലഭിക്കാവുന്ന വിവിധ സ്കോളർഷിപ്പുകളെ കുറിച്ച് വിശദമായി പ്രതിപാദിക്കുന്നതാണ്. കൂടാതെ, ഊർജ്ജശാസ്ത്ര വിഷയങ്ങളിലെ പഠനവും അവയുടെ മികച്ച ജോലി സാധ്യതകളും ഇതോടൊപ്പം പരിചയപ്പെടുത്തുന്നതാണ്. വിവിധ വിദേശ സർവ്വകലാശാലകളിലും ഇൻഡസ്ട്രിയിലും പ്രവർത്തിപരിചയമുള്ളയാൾ നയിക്കുന്ന ഈ ശില്പശാലയിൽ താല്പര്യമുള്ള കുട്ടികൾക്കും രക്ഷിതാക്കൾക്കും പങ്കെടുക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 9446469712 🎓 Stay Connected with Campus Round!Want the latest campus updates, student achievements, sports highlights, events, Campus News and more — right on your phone? 👉 Join our WhatsApp Group to never miss a story! 📢 Share your Campus News Here?We love featuring student stories, event updates, and campus highlights from across the country! ✍️ Click here to publish your update on CampusRound. Post navigation 17th Prof. Susan John K Memorial All Kerala Inter collegiatequiz competition @ Baselius College, Kottayam