Click Below 👇 & Share This News

ശ്രീനാരായണ ഗുരു കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് നാട്ടികയിൽ പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി നാച്ചുറൽ ക്ലബ്ബ് സംഘടിപ്പിച്ച പരിപാടിയിൽ കോളേജ് പ്രിൻസിപ്പാൾ  Dr. എസ് ഷിബുവിന്റെ നേതൃത്വത്തിൽ നാട്ടിക കൃഷിഭവൻ അഗ്രികൾച്ചർ ഓഫീസർ ശുഭ എൻ വി വൃക്ഷത്തൈകൾ നട്ട് ഉദ്ഘാടനം നിർവഹിച്ചു സംസാരിച്ചു. കോളേജ് പ്രിൻസിപ്പാൾ ഡോക്ടർ എസ് ഷിബു, നാച്ചുറൽ ക്ലബ് കോഡിനേറ്റർ അസിസ്റ്റന്റ് പ്രൊഫസർ ഗാന കെ കെ, സ്റ്റുഡന്റ് കോഡിനേറ്റർ കൃഷ്ണേന്ദു എന്നിവർ പരിസ്ഥിതി സംരക്ഷണത്തെ കുറിച്ചും പ്ലാസ്റ്റിക് നിർമ്മാർജ്ജനത്തെ കുറിച്ചും വിദ്യാർത്ഥികളെ ബോധവാന്മാരാക്കി. വിദ്യാർത്ഥികൾ വൃക്ഷത്തൈകൾ നട്ടും പൂന്തോട്ടം നിർമ്മിച്ചും പരിസ്ഥിതി ദിനത്തെ ഹരിതാഭമാക്കി.

🎓 Stay Connected with Campus Round!
Want the latest campus updates, student achievements, sports highlights, events, Campus News and more — right on your phone? 👉 Join our WhatsApp Group to never miss a story!

📢 Share your School/College News Here?
We love featuring student stories, event updates, and campus highlights from across the country! ✍️ Click here to publish your campus updates on CampusRound.com

Leave a Reply

Your email address will not be published. Required fields are marked *

Chat with CampusRound.com