K. Karunakaran Memorial Model Polytechnic College (KKMMPTC) കല്ലേറ്റുംകര കെ. കരുണാകരൻ മെമ്മോറിയൽ മോഡൽ പോളിടെക്നിക്ക് കോളേജിൽ സ്പോട്ട് അഡ്മിഷൻ നേടുവാനുള്ള അവസരം Click Below ð & Share This News കേരള സർക്കാർ സ്ഥാപനമായ IHRD യുടെ കല്ലേറ്റുംകര കെ. കരുണാകരൻ മെമ്മോറിയൽ മോഡൽ പോളിടെക്നിക്ക് കോളേജിൽ ഡിപ്ലോമ ലാറ്ററൽ എൻട്രി (2 വർഷം)/റെഗുലർ (3 വർഷം)സ്പോട്ട് അഡ്മിഷൻ നേടുവാനുള്ള അവസരം.ബയോമെഡിക്കൽ എഞ്ചിനീയറിങ്,…