Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied മാള, കാർമ്മൽ കോളേജ് (ഓട്ടോണമസ്)ൽ 2025-26അധ്യയനവർഷത്തെ നവാഗതർക്കുള്ള 4 വർഷ ബിരുദ പ്രോഗ്രാമിൻ്റെ ഉദ്ഘാടനം – വിജ്ഞാനോൽസവം -2025 ഇൻ്റർനാഷണൽ മൈൻ്റ് ട്രെയിനറും, മോട്ടിവേഷണൽ സ്പീക്കറും, പോലീസ് ഓഫീസറുമായ ഫിലിപ്പ് മമ്പാട് ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പാൾ ഡോ. സിസ്റ്റർ റിനി റാഫേൽ സി.എം.സി. അധ്യക്ഷയായ ചടങ്ങിൽ വൈസ് പ്രിൻസിപ്പാൾ സിസ്റ്റർ ജിഷ ചാക്കുണ്ണി , അധ്യാപകരായ ഡോ. ബിന്ദു കെ.ബി , ഡോ. ജിസ്മി ജോസഫ്, രാജേശ്വരി പി.കെ, വിദ്യാർത്ഥി പ്രതിനിധി അനില ടി.പി. എന്നിവർ സംസാരിച്ചു. പരിപാടിയുടെ ആദ്യഭാഗത്ത് വിജ്ഞാനോൽസവത്തിൻ്റെ ഗവൺമെൻ്റ് തല ഉദ്ഘാടനം ഓൺലൈനായി പ്രദർശിപ്പിച്ചിരുന്നു. തുടർന്ന് വിവിധ വിഷയങ്ങളിലായി ഫിലിപ്പ് മമ്പാട്, നിസാം അഹമ്മദ് എന്നിവർ നേതൃത്വം നൽകിയ സെഷനുകൾ ഉണ്ടായിരുന്നു. 🎓 Stay Connected with Campus Round!Want the latest campus updates, student achievements, sports highlights, events, Campus News and more — right on your phone? 👉 Join our WhatsApp Group to never miss a story! 📢 Share your School/College News Here?We love featuring student stories, event updates, and campus highlights from across the country! ✍️ Click here to publish your campus updates on CampusRound.com Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied Post navigation AARAMBH 2K25@ CARMEL COLLEGE ( Autonomous)- MALA മാള കാർമ്മൽ കോളേജ് (ഓട്ടോണമസ്)ൽ ദേശീയ ദുരന്ത പ്രതികരണ സേന