Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied സെന്റ് തോമസ് കോളേജ് കോഴഞ്ചേരി രസതന്ത്ര വിഭാഗം അധ്യാപകൻ Dr ഡിക്സൺ ഡി ബാബു ഉദ്ഘാടന കർമ്മം നിർവഹിക്കുകയും അതിനോട് അനുബന്ധിച്ച് ശാസ്ത്ര അവബോധം വിദ്യാർത്ഥികൾക്കിടയിൽ വളർത്തുന്നതിന്റെ ആവശ്യകതയെ കുറിച്ച് ക്ലാസ്സെടുക്കുകയും ചെയ്തു. സെൻറ്.മേരിസ് കോളേജ് പ്രിൻസിപ്പൽ സനീജു എം സാലു അധ്യക്ഷൻ ആയിരുന്നു .അതിനുശേഷം രസതന്ത്ര ക്വിസ് മത്സരവും വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ നടക്കുകയും ചെയ്തു. രസതന്ത്ര വകുപ്പ് മേധാവി ഡോ. ഷോളി ക്ലെയർ ജോർജ്, അസിസ്റ്റൻറ് പ്രൊഫസർ ടോണി ഫ്രാൻസിസ് തുടങ്ങിയവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ഗണിതശാസ്ത്ര വിഭാഗം മേധാവി ജിലു ജോസ് , അസോസിയേഷൻ ഭാരവാഹികളായ അനുശ്രീ എം എസ്, ആകാശ് എം രമേശൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ…. Publish your Campus News? Publish your add here? Content on www.CampusRound.com comes from various individuals and colleges. We are not responsible for this content. Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied Post navigation തൊഴിലിടങ്ങളിൽ സ്ത്രീകൾ നേരിടുന്ന വെല്ലുവിളികളെ മുൻനിർത്തി പ്രതിഷേധ റാലി നടത്തി by St. Mary’s College Manarcaud Charting Your Future: Professional Paths in Commerce” എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു.