Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied മാള,കാർമ്മൽ കോളേജ്(ഓട്ടോണമസ്)ൽ”ഫിസിക്സ് ആന്റ് എ ഐ” എന്ന വിഷയത്തിൽ അന്തർദേശീയ സെമിനാർ സംഘടിപ്പിച്ചു.ഫിസിക്സ് ഡിപ്പാർട്ട്മെൻ്റ്,ഐ. ക്യു.എ. സി, ഐ ഐ സി(ഇൻസ്റ്റിസ്റ്റ്യൂഷൻസ് ഇന്നൊവേഷൻ കൗൺസിൽ) എന്നിവയുടെ സംയുക്താ ഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ഡോ. സുശീൽ രാഹുൽ കെ, അസി. പ്രൊഫസർ, വ്യാസ കോളേജ്, സെമിനാർ ഉദ്ഘാടനം ചെയ്തു . മെഷീൻ ലേണിഗുമായി ബന്ധപ്പെടുത്തി ഡോ. ആരതി കെ, പോസ്റ്റ് ഡോക്ടറൽ ഫെല്ലോ, യൂണിവേഴ്സിറ്റി ഓഫ് ലിമെറിക്ക്, അയർലെന്റ് ക്ലാസ് എടുത്തു. പ്രിൻസിപ്പൽ ഡോ. സിസ്റ്റർ റിനി റാഫേൽ, ഫിസിക്സ് വിഭാഗം മേധാവി മിസ്. ഗ്രേറ്റൽ ഫ്രാൻസിസ് പാറമേൽ, ഐ.ക്യു. എ. സി കോ-ഓർഡിനേറ്റർ മേരി ഫിലിപ്പ്, . ഐ. ഐ. സി. കോ -ഓർഡിനേറ്റർ നിത്യ പി. ഡോ. മായ മാത്യു, സംസാരിച്ചു. Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied Post navigation കാർമൽ കോളേജ്(ഓട്ടോണോമസ് ) ൽ അന്തർദേശീയ സെമിനാർ കാർമ്മൽ കോളേജിൽ ദ്വിദിന ദേശീയ സെമിനാർ