Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied തൃശ്ശൂർ സെൻ്റ്.മേരീസ് കോളേജിലെ നാഷണൽ സർവീസ് സ്കീം യൂണിറ്റുകളുടെ 44&220 ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഏഴു ദിവസം നീണ്ടുനിൽക്കുന്ന സ്പെഷ്യൽ ക്യാമ്പ് ‘കൂടെ’ കൊട്ടേക്കാട് സെൻ്റ്.മേരീസ് എൽ പി സ്കൂളിൽ ആരംഭിച്ചു. യുവത ഗ്രാമതയുടെ സമഗ്രതയ്ക്കുവേണ്ടി എന്ന ലക്ഷ്യത്തോടെ നടത്തുന്ന ക്യാമ്പ് 2025 ഡിസംബർ 26 മുതൽ 2026 ജനുവരി 1 വരെയാണ് . ക്യാമ്പിന്റെ ഉദ്ഘാടന ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ ഡോ. സി. മീന കെ ചെറുവത്തൂർ അധ്യക്ഷത വഹിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പിലെ തൃശ്ശൂർ ഡിഇഒ ഗിഫ്റ്റഡ് ചിൽഡ്രൻ പ്രോഗ്രാം കോർഡിനേറ്റർ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പിടിഎ എക്സിക്യൂട്ടീവ് അംഗം ആൻറി പവർ സ്ക്വാഡ് അസിസ്റ്റൻറ് എൻജിനീയർ ശ്രീ തോമസ് സി എൽ എൻ എസ് എസ് പ്രോഗ്രാം ഓഫീസേഴ്സ് ഡോ. മേബിൾ മെർലിൻ ജേക്കബ്, ജിജി ഫ്രാൻസിസ് ഇ എന്നിവർ ആശംസകൾ അർപ്പിച്ചു. എൻഎസ്എസ് ക്യാമ്പിന്റെ ഭാഗമായി സർവ്വേ, വയോജന ഭവന സന്ദർശനം, സ്കൂളിൽ പച്ചക്കറി തോട്ടം മെഡിക്കൽ ക്യാമ്പ് , ചിത്രം വരയ്ക്കൽ, സൈബർ ക്രൈം അവബോധം, ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ തുടങ്ങി അനേകം വിവിധ കർമ്മ പദ്ധതികളാണ് വരും ദിനങ്ങളിൽ ആസൂത്രണം ചെയ്തിരിക്കുന്നത് 🎓 Stay Connected with Campus Round!Want the latest campus updates, student achievements, sports highlights, events, Campus News and more — right on your phone? 👉 Join our WhatsApp Group to never miss a story! 📢 Share your School/College News Here?We love featuring student stories, event updates, and campus highlights from across the country! ✍️ Click here to publish your campus updates on CampusRound.com Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied Post navigation തൃശൂർ സെൻ്റ് മേരീസ് (ഓട്ടോണമസ്) കോളേജിൽ ബയോളജി ബിരുദാനന്തര ബിരുദ പഠന വിഭാഗത്തിന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര സെമിനാർ സംഘടിപ്പിച്ചു Nature Care: Biopesticide Production Program at St. Mary’s College Thrissur