Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied മാള, കാർമ്മൽ കോളേജ് (ഓട്ടോണമസ്)ൽ കോളേജ് യൂണിയൻ്റേയും ഫൈനാർട്സ് ക്ലബ്ബിൻ്റെയും നേതൃത്വത്തിൽ നടത്തിയ ഓണാഘോഷം ഗംഭീരമായി . ശിങ്കാരിമേളത്തോടും ചെണ്ടു കാവടിയോടും കൂടി മാവേലി മന്നനെ എതിരേറ്റു. കോളേജ് ഓഡിറ്റോറിയത്തിൽ ഓണത്തോടനുബന്ധിച്ച കലാപരിപാടികൾ അരങ്ങേറി. കോളജ് ക്യാമ്പസ്സിലേയ്ക്കിറങ്ങിയ മാവേലിക്കുമുൻപിൽ വിദ്യാർത്ഥി, വിദ്യാർത്ഥിനികൾ ഗംഭീര ഓണക്കളി അവതരിപ്പിച്ചു. ശിങ്കാരിമേളത്തിൻ്റെ കൊഴുപ്പും, ചെണ്ടുകാവടിയുടെ വർണ്ണപ്പകിട്ടും കൊണ്ട് കോളേജ് ക്യാമ്പസ് ഉത്സവലഹരിയിലായി. ഓണാഘോഷത്തിന് മിഴിവേകിക്കൊണ്ട് വടം വലി, ഉറിയടി, തുടങ്ങിയവ ക്യാമ്പസിൽ സംഘടിപ്പിച്ചിരുന്നു കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ…. Publish your Campus News? Publish your add here? Content on www.CampusRound.com comes from various individuals and colleges. We are not responsible for this content. Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied Post navigation ഏകദിന ശില്പശാല Organized by Carmel College (Autonomous), Mala സ്വച്ഛതാ ഹി സേവാ പ്രവർത്തനങ്ങളുമായി മാള കാർമ്മൽ കോളേജ് എൻ എസ് എസ് യൂണിറ്റുകൾ