Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied സെൻ്റ് തോമസ് കോളേജിലെ 2025-26 വർഷത്തെ യൂണിയൻ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം സിനിമ നടനും സാംസ്കാരിക പ്രവർത്തകനുമായ ശ്രീ ജയരാജ് വാര്യർ നിർവ്വഹിച്ചു. മാധ്യമപ്രവർത്തകനായ എം.പി സുരേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. സാംസ്കാരിക തലസ്ഥാനമായ തൃശ്ശൂരിൻ്റെയും കേരളത്തിൻ്റേയും ഇന്ത്യയുടെയും വിവിധ മേഖലകളിൽ സെൻ്റ് തോമസ് കോളേജ് നൽ കിയ സംഭാവനകൾ അദ്ദേഹം സൂചിപ്പിച്ചു. ലോകത്തിൻ്റെ ഏത് ഭാഗത്ത് ചെന്നാലും സെൻ്റ് തോമസ് കോളേജിൽ പഠിച്ച ഒരാളെയെങ്കിലും കണ്ടെത്താനാകും എന്ന് അദ്ദേഹം പറഞ്ഞു. കോളെജ് പ്രിൻസിപ്പാൾ ഡോ. മാർട്ടിൻ കെ.എ ചെയർമാൻ അമലിൻ്റെ നേതൃത്വത്തിലുള്ള യൂണിയൻ അംഗങ്ങൾക്ക് പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. സ്റ്റാഫ് അഡ്വൈസർ ഡോ. സാജു എം.ഐ ഫൈൻ ആർട്സ് അഡ്വൈസർ ഡോ. മിജോയ് ജോസ് തുടങ്ങിയ അധ്യാപകർ സംസാരിച്ചു 🎓 Stay Connected with Campus Round!Want the latest campus updates, student achievements, sports highlights, events, Campus News and more — right on your phone? 👉 Join our WhatsApp Group to never miss a story! 📢 Share your School/College News Here?We love featuring student stories, event updates, and campus highlights from across the country! ✍️ Click here to publish your campus updates on CampusRound.com Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied Post navigation Butterfly Ecopark and Conservation Centre Launched at Thrissur Zoo International Conference at St. Thomas College Thrissur Set for December 2–3