Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied സെന്റ്. തോമസ് കോളേജ് സ്റ്റാറ്റിസ്റ്റിക്സ് വിഭാഗം Phuse India Connect ആഗോള ഓർഗനൈസേഷനുമായി ചേർന്ന് കൊണ്ട് പി .ജി , ഗവേഷക വിദ്യാർത്ഥികൾക്ക് വേണ്ടി ക്ലിനിക്കൽ റിസേർച്ചിലുള്ള ജോലി സാധ്യതകളെ പറ്റി ഏകദിന ക്ലാസ് നടത്തി . IQVIA അസ്സോസിയേറ്റ് ഡയറക്ടർ പ്രശാന്ത് വി പി, സ്റ്റാറ്റിസ്റ്റിക്കൽ പ്രോഗ്രാമിങ് സയന്റിസ്റ് ഡോ .മിഥു N N, അസ്സോസിയേറ്റ് സ്റ്റാറ്റിസ്റ്റിക്കൽ പ്രോഗ്രാമർ അഖില വർഗീസ് എന്നിവർ ചേർന്ന് വിദ്യാർത്ഥികൾക്കായി ക്ലാസ് നൽകി. പ്രിൻസിപ്പാൾ ഡോ . മാർട്ടിൻ K A ഏക ദിന ക്ലാസ് ഉത്ഘാടനം ചെയുകയും ,ഡോ . Rasin R S നന്ദി പറയുകയും ചെയ്തു. Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied Post navigation Hindi Day Celebration organized at St. Thomas College (Autonomous), Thrissur St. Thomas College, Thrissur, in association with the IIC and IEDC, organized a workshop entitled “Art ‘N’ Resin”.