Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied തൃശ്ശൂർ സെൻ്റ് തോമസ് കോളേജിലെ നാഷണൽ സർവ്വീസ് സ്കീമിൻ്റെ ആഭിമുഖ്യത്തിൽ ഹാർട്ട് ഫുൾനെസ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യോഗ & മെഡിറ്റേഷൻ്റെ സഹകരണത്തോടെ അനുദിന ജീവിതത്തിൽ യോഗയുടെയും ധ്യാനത്തിൻ്റെയും (മെസിറ്റേഷൻ) പ്രസക്തി എന്ന വിഷയത്തെ അധികരിച്ച് സെമിനാർ നടന്നു. കോളേജ് പ്രിൻസിപ്പാൾ റവ. ഡോ. മാർട്ടിൻ കൊളമ്പ്രത്ത് അധ്യക്ഷത വഹിച്ച യോഗത്തിൽ ഹാർട്ട് ഫുൾനെസ്സ് ഇൻസ്റ്റിറ്റ്യൂട്ടിനെ പ്രതിനിധീകരിച്ച്, അരവിന്ദാക്ഷൻ ,മുരളീധരൻ എന്നിവർ ക്ലാസ്സുകളെടുത്തു. പ്രോഗ്രാം ഓഫീസർമാരായ ഡോ. ഡെയ്സൻ പാണേങ്ങാടൻ, ഡോ.റീജ ജോൺസൻ എന്നിവർ പ്രസംഗിച്ചു. എൻ.എസ്.എസ്. ലീഡർമാരായ ഗോവിന്ദ് കൃഷ്ണ,നിയ ഫിലിപ്പ് എന്നിവർ നേതൃത്വം നൽകി. കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ…. Publish your Campus News? Publish your add here? Content on www.CampusRound.com comes from various individuals and colleges. We are not responsible for this content. Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied Post navigation സെൻറ് തോമസ് കോളേജിൽ, ഇന്ത്യൻ നോളജ് സിസ്റ്റം സെൻറർ ഉദ്ഘാടനം: കേന്ദ്ര സഹമന്ത്രി ശ്രീ സുരേഷ്ഗോപി അർണോസ് സെമിനാർ @ St. Thomas College (Autonomous) Thrissur