Click Below 👇 & Share This News

തൃശൂർ തോപ്പ് സ്റ്റേഡിയത്തിൽ വെച്ച് സെന്റ് തോമസ് കോളേജ് സംഘടിപ്പിക്കുന്ന ഒന്നാമത് ധന്യൻ ഫാദർ അഗസ്റ്റിൻ ജോൺ ജോൺ ഊക്കൻ മെമ്മോറിയൽ സൗത്ത് ഇന്ത്യൻ ഫുട്ബോൾ ചാമ്പ്യഷിപ്പിന്റെ ഇന്നത്തെ മത്സരത്തിൽ ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലക്കുടയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി കേരള വർമ കോളേജ് സെമി ഫൈനലിൽ പ്രവേശിച്ചു.കേരള വർമ കോളേജിന് വേണ്ടി 15 ഞ്ചും, 30 ഉം മിനിറ്റുകളിൽ രണ്ട് ഗോളുകൾ നേടി ആഷിഖ് പ്ലയെർ ഓഫ് ദി മാച്ച് ആയി തിരഞ്ഞെടുക്കപെട്ടുനാളെ വൈകിട്ട് 3 മണിക്ക് നടക്കുന്ന രണ്ടാം ക്വാർട്ടർ ഫൈനൽ മത്സരത്തിൽ തൃശ്ശൂർ സെന്റ്. തോമസ് കോളേജ് എസ്. ബി. കോളേജ് ചങ്ങാനാശേരിയെ നേരിടും.

Click Below 👇 & Share This News
Chat with CampusRound.com