Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied Messenger 21 ജൂൺ 2024 ൽ അന്താരാഷ്ട്ര യോഗ ദിനമായി ആചരിക്കുന്നു. College principal Dr. Sr. Rini rapheal, college അധ്യാപകർ മറ്റു സഹപ്രവർത്തകരുടെ നേതൃത്വത്തിലും വിദ്യാർത്ഥി സംഘടനകളായ NSS ,NCC എന്നിവയുടെ സാന്നിധ്യത്തിലും യോഗാദിനം ആചരിക്കുന്നു. അധ്യാപകരും വിദ്യാർത്ഥികളും മനുഷ്യൻറെ ആരോഗ്യത്തിനും നന്മയ്ക്കും ഉതകുന്ന യോഗ അനുഷ്ഠിച്ചു. യോഗ ദിനത്തിൻറ ഭാഗമായി അധ്യാപകരും വിദ്യാർത്ഥികളും പ്രതിജ്ഞ തയ്യാറാക്കുകയും അത് നിറവിലേറ്റുകയും ചെയ്തു. Reported by : Disna George Carmel-Mala www.TheCampusLifeOnlne.com കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ…. Publish your campus activities in Campus Life Online? Click here Post navigation ജൂൺ 5 ലോക പരിസ്ഥിതി ദിനം @CARMEL COLLEGE (AUTONOMOUS), MALA കാർമ്മൽ കോളേജിൽ അധ്യാപകരക്ഷാകർത്തൃ സമ്മേളനം