Click Below 👇 & Share This News

മാള കാർമ്മൽ കോളേജിൽ മുൻ പ്രിൻസിപ്പൽ ഡോക്ടർ സിസ്റ്റർ കാതറിൻ സി.എം.സി യുടെ ബഹുമാനാർത്ഥം നടത്തുന്ന കാർമ്മൽ ക്വീൻ കോൺടസ്റ്റിൽ അവസാന വർഷ കെമിസ്ട്രി ബിരുദ വിദ്യാർത്ഥിനി വിസ്നിയ വിൽസണെ തെരഞ്ഞെടുത്തു. .പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ മികവ് തെളിയിച്ച അവസാന വർഷ ബിരുദാനന്തര ബിരുദ വിദ്യാർത്ഥികളിൽ നിന്നും അഞ്ചു പേരാണ് അവസാന റൗണ്ടിൽ എത്തിയത്. .പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിലെ മികവ് , പൊതുവിജ്ഞാനം, എന്നിവയ്ക്കു പുറമെ 3 വ്യത്യസ്ത റൗണ്ടുകളിലായി നടത്തിയ മത്സരത്തിൽ നിന്നാണ് വിസ്നിയ വിൽസണെ കാർമ്മൽ ക്വീനായി തെരഞ്ഞെടുത്തത്.

കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ….

Click Below 👇 & Share This News
Chat with CampusRound.com