Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied Messenger മാള കാർമ്മൽ കോളേജിൽ അധ്യാപക രക്ഷാകർത്തൃ സമ്മേളനം നടന്നു . സമ്മേളനത്തിൻ്റെ ഭാഗമായി ലഹരി വിരുദ്ധ ബോധവൽക്കരണക്ലാസ്സ് സംഘടിപ്പിച്ചു. മാള പോലീസ്സ്റ്റേഷൻ PRO അസി.സബ്ബ്ഇൻസ്പെക്ടർരാജീവ് നമ്പീശൻ ക്ലാസ്സ് നയിച്ചു. കോളേജ് പ്രിൻസിപ്പാൾ ഡോക്ടർ സിസ്റ്റർ റാഫേൽ സി എം സി അധ്യക്ഷയായ ചടങ്ങിൽ പിടിഎ സെക്രട്ടറി അസി.പ്രൊഫസർ കീർത്തി സോഫിയ പൊന്നച്ചൻ , ദിവ്യ സുനിൽ,മുൻ പിടിഎ പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു. About usActivitiesColleges/SchoolsContactJoin our WhatApp GroupPrivacy PolicyHow to Publish?Publish Adds?Search Post navigation ജൂൺ 21 ആന്തർദേശീയ യോഗദിനം @ CARMEL COLLEGE (AUTONOMOUS), MALA ലോക ഫോക് ലോർ ദിനം