Click Below 👇 & Share This News

Loading

മാള കാർമ്മൽ കോളേജിലെ എൻ. എസ്. എസ്. യൂണിറ്റുകളുടെ സപ്ത ദിന സഹവാസ ക്യാമ്പ്  മാള സൊ ക്കോർ സോ സ്കൂളിൽ ആരംഭിച്ചു. കൊടുങ്ങല്ലൂർ നിയോജകമണ്ഡലം എം.എൽ. എ അഡ്വ. .വി.ആർ.സുനിൽകുമാർ ക്യാമ്പ് ഉദ്ഘാടനം നിർവ്വഹിച്ചു. മാള പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ബിന്ദു ബാബു അധ്യക്ഷത വഹിച്ച ചടങ്ങിൽ  കോളേജ് പ്രിൻസിപ്പാൾ ഡോ. സിസ്‌റ്റർ റിനി റാഫേൽ, മാള,പഞ്ചായത്ത് 9-ാം വാർഡ് മെമ്പർ ശ്രീ. ജിയോ ജോർജ്ജ്, കാർമ്മൽ കോളേജ്  സ്റ്റാഫ് പ്രതിനിധി രാജേശ്വരി  പി.കെ,  സൊക്കോർ സോ കോൺവെൻ്റ് മദർ സിസ്റ്റർ നിർമ്മല, എൻ എസ് എസ് പ്രോഗ്രാം ഓഫീസർമാരായ മിസ്. സ്മിറ്റി  വി. ഇസിദോർ , ഡോ. മെറിൻ ഫ്രാൻസിസ് എന്നിവർ സംസാരിച്ചു.

കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ….

Leave a Reply

Your email address will not be published. Required fields are marked *