Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied മാള കാർമ്മൽ കോളേജിലെ എൻ. എസ്. എസ്. യൂണിറ്റുകളുടെ സപ്ത ദിന സഹവാസ ക്യാമ്പ് മാള സൊ ക്കോർ സോ സ്കൂളിൽ ആരംഭിച്ചു. കൊടുങ്ങല്ലൂർ നിയോജകമണ്ഡലം എം.എൽ. എ അഡ്വ. .വി.ആർ.സുനിൽകുമാർ ക്യാമ്പ് ഉദ്ഘാടനം നിർവ്വഹിച്ചു. മാള പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ബിന്ദു ബാബു അധ്യക്ഷത വഹിച്ച ചടങ്ങിൽ കോളേജ് പ്രിൻസിപ്പാൾ ഡോ. സിസ്‌റ്റർ റിനി റാഫേൽ, മാള,പഞ്ചായത്ത് 9-ാം വാർഡ് മെമ്പർ ശ്രീ. ജിയോ ജോർജ്ജ്, കാർമ്മൽ കോളേജ് സ്റ്റാഫ് പ്രതിനിധി രാജേശ്വരി പി.കെ, സൊക്കോർ സോ കോൺവെൻ്റ് മദർ സിസ്റ്റർ നിർമ്മല, എൻ എസ് എസ് പ്രോഗ്രാം ഓഫീസർമാരായ മിസ്. സ്മിറ്റി വി. ഇസിദോർ , ഡോ. മെറിൻ ഫ്രാൻസിസ് എന്നിവർ സംസാരിച്ചു. കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ…. Publish your Campus News? Publish your add here? Content on www.CampusRound.com comes from various individuals and colleges. We are not responsible for this content. Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied Post navigation മാള, കാർമ്മൽ കോളേജിൽ അന്താരാഷ്ട്ര സെമിനാർ Carmel College, Mala Hosts Henfa 2024: A Two-Day National Management Fest Showcasing Excellence and Innovation