Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied Messenger മാള, കാർമൽ കോളേജിൽ (ഓട്ടോണമസ്) 2025-26 അദ്ധ്യയന വർഷത്തേയ്ക്കുള്ള അതിഥി അദ്ധ്യാപകരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.2025 മെയ് – 14ന് (ബുധൻ) രാവിലെ 10 മണിക്ക് സോഷ്യോളജി, ഉച്ചക്ക് 2 മണിക്ക് സൈക്കോളജി, ജേർണലിസം, ഇക്കണോമിക്സ്, മെയ് – 15ന് (വ്യാഴം) രാവിലെ 10 മണിക്ക് ഇംഗ്ലീഷ്, കെമിസ്ട്രി, ഉച്ചക്ക് 2 മണിക്ക് ബോട്ടണി, ഹിന്ദി എന്നീ വിഷയങ്ങളിൽ ഇൻറർവ്യൂ നടക്കുന്നതാണ്. മെയ് 5ന് മുമ്പായി [email protected] എന്നഇ-മെയിലിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്. Ph.D, NET യോഗ്യതയുള്ളവർക്കു മുൻഗണന.Contact No: 0480 2890247, 7510265510 🎓 Stay Connected with Campus Round!Want the latest campus updates, student achievements, sports highlights, events, Campus News and more — right on your phone? 👉 Join our WhatsApp Group to never miss a story! 📢 Share your Campus News Here?We love featuring student stories, event updates, and campus highlights from across the country! ✍️ Click here to publish your update on CampusRound. Post navigation ഗസ്റ്റ് അധ്യാപക ഒഴിവ്@ കാർമ്മൽ കോളേജ് (ഓട്ടോണമസ്) മാള