Click Below 👇 & Share This News

പുൽപ്പള്ളി: കാലിക്കറ്റ് യൂണിവേഴ്സിറ്റി കലാ ബഖാ എഫ് -സോൺ രണ്ടാം ദിവസത്തെ സ്റ്റേജിതര മത്സരങ്ങളുടെ ഫലം പ്രഖ്യാപിച്ചു .മത്സര ഇനങ്ങളായ അറബിക് ഉപന്യാസ രചന മത്സരത്തിൽ ഒന്നാം സ്ഥാനം ബഹീജ് അഹമ്മദ് (സെൻ്റ് മേരീസ് കോളേജ്, സുൽത്താൻ ബത്തേരി ) ഇംഗ്ലീഷ് പ്രസംഗം മത്സരത്തിൽ ഒന്നാം സ്ഥാനം ഐറിൻ മേരി സജി ( സെൻ്റ് മേരിസ് കോളേജ് സുൽത്താൻ ബത്തേരി ) കവിത രചന മലയാളം ഒന്നാം സ്ഥാനം ദേവിക ശ്രീജിത്ത് ( സി.യു.ടി.ഇ.സി കണിയാമ്പറ്റ ) എംബ്രോയ്ഡറി ഒന്നാം സ്ഥാനം അജ്നാസ് എം ആർ (സെൻ്റ് മേരിസ് കോളേജ്, സുൽത്താൻ ബത്തേരി ) ഹിന്ദി പ്രസംഗം ഒന്നാം സ്ഥാനം ആൽബിൻ ജോസ് (പഴശ്ശിരാജ കോളേജ്,പുൽപ്പള്ളി ) ഉറുദു പ്രസംഗം മത്സരം ഒന്നാം സ്ഥാനം ഷാമിൽ എം (ഡബ്ല്യു.എം.ഒ കോളേജ്,മുട്ടിൽ ) ഹിന്ദി ഉപന്യാസ രചന മത്സരത്തിൽ ഒന്നാം സ്ഥാനം അനന്യ . വി (ഡബ്ല്യു.എം. ഒ കോളേജ്,മുട്ടിൽ ) അറബിക് ചെറുകഥ രചന ഒന്നാം സ്ഥാനം മുഹമ്മദ് അനസ് ( സി. എം . കോളേജ്, നടവയൽ )

Join our WhatsApp Group for the updates of F Zone

Leave a Reply

Your email address will not be published. Required fields are marked *

Chat with CampusRound.com