Click Below 👇 & Share This News

പുൽപള്ളി  കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി എഫ്- സോൺ കലോത്സവം കലാ ബഖാ മൂന്നാം നാളിലെ ഭരതനാട്യ മത്സരത്തിന്റെ ഫലം പ്രഖ്യാപിച്ചപ്പോൾ
കൽപ്പറ്റ എൻ എം എസ് എം കോളേജിലെ നിവേദ് ഷാജി ഒന്നാം സ്ഥാനം കരസ്ഥമാക്കി. 8ാം ക്ലാസ്സ്‌ മുതൽ ഭരതനാട്യം, കുച്ചുപ്പുടി, കേരളനടനം സംസ്ഥാന തലങ്ങളിൽ മത്സരിക്കുകയും 2019-ൽ സംസ്ഥാന കലോത്സവത്തിൽ കേരളനടനത്തിൽ ഒന്നാം സ്ഥാനം നേടുകയും ചെയ്തിട്ടുണ്ട് .4ാം വയസ്സ് മുതൽ ക്ലാസ്സിക്കൽ നൃത്തം അഭ്യസിച്ച് വരുന്ന നിവേദ് 2022-ൽ കുച്ചുപ്പിടിയിൽ (സെന്റ് മേരിസ്  കോളേജ്, സുൽത്താൻ ബത്തേരി)  എഫ് -സോൺ കലോത്സവത്തിൽ ഒന്നാം സ്ഥാനം കരസ്തമാക്കുകയും കലാപ്രതിഭയായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തിട്ടുണ്ട്. കലാമണ്ഡലം റെസ്സി ഷാജി ദാസിന്റെ  ശിഷ്യനാണ് .

Join our WhatsApp Group for the updates of F Zone

Click Below 👇 & Share This News
Chat with CampusRound.com